¡Sorpréndeme!

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലാഹ് ലോകകപ്പ് കളിക്കും | Oneindia Malayalam

2018-05-27 24 Dailymotion

Fifa World Cup 2018: Salah Participation In The World Cup
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിനുണ്ടാകുമെന്ന സൂചന നല്‍കി ഈജിപ്ത് ഫുട്‌ബോള്‍ ആസോസിയേഷന്‍. ലിവര്‍പൂളിന്റെ മെഡിക്കല്‍ സംഘം അറിയിച്ചതനുസരിച്ച് ലോകകപ്പിന് മുമ്പായി സലാഹിന്റെ പരിക്ക് ഭേദമാകുമെന്ന് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ വഴി അറിയിച്ചു.